ഒന്നാം വർഷ ഹയർ സെക്കൻഡറി അഡ്മിഷൻ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണല്ലോ. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന ആവശ്യത്തിനുവേണ്ടി അവരുടെ കോണ്ടാക്ട് നമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനും മറ്റും കോൺടാക്ട് നമ്പറുകൾ മൊബൈലിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. കമ്പ്യൂട്ടറിൽ എക്സൽ ഫയലായി സൂക്ഷിച്ചിട്ടുള്ള കോൺടാക്ട് കളെ നിമിഷ നേരം കൊണ്ട് മൊബൈൽ കോൺടാക്ട് ആക്കി മാറ്റുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് EXCEL TO VCF CONVERTER . WINDOWS OS ൽ പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിന് വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ... Download